ഭൂമി പരന്നതാണെന്ന് ഖുർആനിൽ പരാമർശിക്കുന്നുണ്ടോ?

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

 

ഭൂമി മൊത്തത്തിൽ ഉരുണ്ടതും അതിന്റോ ഓരോ ഭാഗങ്ങളും പരന്നതും ആണ് എന്നതാണല്ലോ യാഥാർത്ഥ്യം. അത്  അതു പോലെ വിശുദ്ധ ഖുർആൻ പ്രിതിപാദിച്ചിട്ടുണ്ട്. ഭൂമിയുടെ ആകൃതി ഉരുണ്ടതാണെന്ന് വിശുദ്ധ ഖുർആനിലെ سورة الزمر ലെ അഞ്ചാമത്തെ  സൂക്തം സുചിപ്പിക്കുന്നു. എന്നാൽ ഗോളാകൃതിയിലുള്ള ഭൂമിയുടെ ഓരോ ഭാഗവും ആവാസ യോഗ്യമാം വിധം പരത്തപ്പെട്ടതാണെന്ന് വിശുദ്ധ ഖുർആനിലെ سورة الغاشية യിലെ ഇരുപതാമത്തെ ആയത്തും സൂചിപ്പിക്കുന്നു.

 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

 

Be the first to comment

Leave a Reply

Your email address will not be published.


*